Technology

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിലൊന്നായി അല്‍ട്രോസ് മാറി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 29.65 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.90 പോയിന്റും അല്‍ട്രോസ് കരസ്ഥമാക്കി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ടാറ്റ ആൾട്രോസ് […]