ഭൂട്ടാന്‍ വാഹനക്കടത്ത് ; ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ഇഡി പരിശോധന
ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്തില്‍ , രാജ്യത്ത് പതിനേഴ് ഇടങ്ങളില്‍ ഇഡി പരിശോധന. ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചിയിലെയും ,ചെന്നൈയിലെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലര്‍മാരുടെ വീടുകളിലും ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ വീടുകളിലും പരിശോധന നടക്കുന്നുണ്ട് ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് ഇഡി […]
