
India
‘ജീസസ് ആന്റ് മദർ മേരി’ 3Dയിൽ ഒരുങ്ങുന്ന ആദ്യ ബൈബിൾ സിനിമ; ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ
ലോക സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതുന്ന 3D ബൈബിള്‍ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’യുടെ ടൈറ്റിൽ 3D പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു. സിനിമയുടെ 3D പോസ്റ്റർ പ്രകാശന ചടങ്ങ് നിർവഹിച്ച് പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ പങ്കെടുത്തിരുന്ന ചടങ്ങിൽ […]