World

എട്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം; സെന്റ് മേരീസ് മിഷൻ ഹെർഫോർഡിന് തിളക്കമാർന്ന വിജയം

സ്കെന്തോർപ്പ്: എട്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ സെന്റ് മേരീസ് മിഷൻ ഹെർഫോർഡിന് തിളക്കമാർന്ന വിജയം. സോളോ സിംഗിംഗിൽ 14-17 കാറ്റഗറിയിൽ അൻസൻ ബിനോയ് ഒന്നാം സ്ഥാനം നേടിയപ്പോൾ 7 വയസിൽ താഴെയുള്ള കുട്ടികളുടെ കാറ്റഗറിയിൽ ഗ്രൂപ്പ് ഡാൻസിൽ ഹാനോഷ്യ […]