ബീഹാർ തെരഞ്ഞെടുപ്പ് തോൽവി; 61 സ്ഥാനാർത്ഥികളും റിപ്പോർട്ട് സമർപ്പിക്കും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവലോകനയോഗം
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് ഇന്ന് അവലോകനയോഗം ചേരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മണ്ഡലങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടെ, 61 സ്ഥാനാർത്ഥികൾ അവരുടെ റിപ്പോർട്ടുകൾ സമർപ്പിക്കും. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. തിരഞ്ഞെടുപ്പ് പരാജയത്തെ […]
