
ഏറ്റുമാനൂർ എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും മിനി വാനിലും ഇടിച്ചു യുവാവിന് ദാരുണാന്ത്യം
ഏറ്റുമാനൂർ: എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് ബുള്ളറ്റ് കാറിലും റോഡരികിൽ നിർത്തിയിട്ട മിനി വാനിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എംസി റോഡിൽ തെള്ളകത്ത് വെച്ചായിരുന്നു അപകടം. അരുൺ […]