
Keralam
കോഴിക്കോട് സബ് ജയിലിന് സമീപം കൂറ്റൻ പരസ്യബോർഡുകൾ; സുരക്ഷാ ഭീഷണി
കോഴിക്കോട് സബ് ജയിലിനോട് ചേർന്ന് സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കൂറ്റൻ പരസ്യബോർഡുകൾ . സബ് ജയിലിന്റെ മതിലിനോട് ചേർന്നാണ് ഇരുവശത്തും കൂറ്റൻ ഹോർഡിങ്ങുകൾ സ്ഥാപിച്ചത്. മതിലിന് മുകളിൽ കയറിയ ഒരാൾക്ക് എളുപ്പത്തിൽ താഴേക്ക് ഇറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷയെ ബാധിക്കുന്നതോ കാഴ്ച മറക്കുന്നതോ ആയ […]