Keralam

‘ആർഎസ്എസിന്റെ വിദ്യാഭ്യാസ രീതികൾ ഈ നാട് സ്വീകരിക്കില്ല; ഇടതുപക്ഷം കൊണ്ടുവന്ന കേരള മോഡൽ തുടരണം’; ബിനോയ് വിശ്വം

മുഖ്യമന്ത്രിയെ വേദിയിലിരുത്തി പിഎം ശ്രീയിൽ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസിന്റെ വിദ്യാഭ്യാസ രീതികൾ ഈ നാട് സ്വീകരിക്കില്ല. വിദ്യാദ്യാസത്തിൽ മഹത്തായ പാരമ്പര്യം നമുക്കുണ്ട്. ഇടതുപക്ഷം കൊണ്ടുവന്ന കേരള മോഡൽ തുടരണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചെറുപ്പത്തിലേ പിടികൂടുക എന്നതാണ് ആർഎസ്എസ് ശൈലി. എല്ലാ […]