ബിനോയ് വിശ്വത്തിന്റേത് കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായം : എഐവൈഎഫ്
എസ്എഫ്ഐയുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്ന് എഐവൈഎഫ്. വസ്തുത പരമായ വിമർശനങ്ങളെ ഉൾകൊള്ളുന്നതിന് പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത എസ്എഫ്ഐ നിലപാട് അത്യന്തം അപലപനീയമാണെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് […]
