‘സ്പോട്ട് ബുക്കിങ് വേണം; ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കും’; ബിനോയ് വിശ്വം
ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിലെ പരിഷ്കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാൽ പക്ഷെ പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് സ്പോട്ട് ബുക്കിങ് വേണമെന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിൽ ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും […]
