
Keralam
‘തുടർച്ചയായി ആർഎസ്എസ് നേതാക്കളെ കണ്ടു; എം ആർ അജിത്കുമാർ വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ല’; ബിനോയ് വിശ്വം
എഡിജിപി എം ആർ അജിത്കുമാർ വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായി. തുടർച്ചയായി ആർഎസ്എസ് നേതാക്കളെ കണ്ടു. തൃശൂർ പൂരം തൃശൂരിന്റെ ദേശീയ ഉത്സവമാണ്. അത് അലങ്കോലമാക്കുന്നത് അജിത്കുമാറിന് തടയാൻ ആയില്ലെന്നെന്ന് ബിനോയ് വിശ്വം […]