District News

ആർക്ക് പിന്തുണ നൽകും; പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം

പാലാ നഗരസഭയിൽ സസ്പെൻസ് തുടർന്ന് ബിനു പുളിക്കക്കണ്ടം. അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിട്ടില്ല. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകും. ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ ബിനു എന്നിവർ വലിയ ആവശ്യം […]

District News

കാണാതെപോയ എയര്‍പോഡ് രാജ്യം വിട്ടു: പാലാ നഗരസഭയില്‍ നാടകീയരംഗങ്ങള്‍

പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെതിരെ ആരോപണവുമായി ജോസ് ചീരാംകുഴി. ബിനു പുളിക്കക്കണ്ടമാണ് തന്റെ എയര്‍പോഡ് മോഷ്ടിച്ചതെന്ന് നഗരസഭ കൗണ്‍സിലിലാണ് ജോസ് ആരോപിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നും ജോസ് കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തി. മാണിഗ്രൂപ്പിലെ കൗണ്‍സിലറാണ് ജോസ് ചീരാംകുഴി. അതേസമയം ആരോപണം […]