‘തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടരുത്’: ഓർഡിനൻസിൽ ഒപ്പ് വെയ്ക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ബിജെപി
തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കാലാവധി നീട്ടാന് പിണറായി സര്ക്കാര് കൊണ്ടുവരുന്ന ഓര്ഡിനന്സില് ഒപ്പിടരുതെന്ന് ഗവര്ണറോട് അഭ്യര്ത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ശ്രീ രാജീവ് ചന്ദ്രശേഖര്. ശബരിമല സ്വര്ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്ഡിന്റെ കാലാവധി ഒരു വര്ഷം കൂടി നീട്ടി ഓര്ഡിനന്സ് ഇറക്കാന് സര്ക്കാര് ഒരുങ്ങുന്നതിന്റെ അർത്ഥം […]
