Keralam

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ; യുഡിഎഫ് പ്രതിനിധി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

തൃശൂർ മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തെ ബിജെപി പിന്തുണച്ചു. ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് അംഗമായ മിനി ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ച സാഹചര്യത്തിലാണ് മറ്റത്തൂരിൽ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. […]