
‘ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസ്’; മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ മറുപടിയുമായി ബിജെപി
ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സംസ്കാര ചടങ്ങിലെ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസെന്ന് ബിജെപിയുടെ വിശദീകരണം. പൂർണ്ണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്കാരമെന്നും മൻമോഹൻ സിങ്ങുമായി അടുപ്പമുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വിശദീകരിച്ചു. മരണത്തിൽപോലും കോൺഗ്രസ് രാഷ്ട്രീയം കാണുന്നുവെന്നാണ് ബിജെപിയുടെ വിമർശനം. […]