Business
ആമസോണിലും ക്രോമയിലും ബ്ലാക്ക് ഫ്രൈഡേ സെയിൽ: ഐഫോൺ 17 ഉൾപ്പെടെ വിവിധ ബ്രാൻഡുകളുടെ സ്‌മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
ഹൈദരാബാദ്: ആമസോണിൻ്റെയും ക്രോമയുടെയും ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ സെയിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആമസോണിൽ നവംബർ 28ന് ആരംഭിച്ച വിൽപ്പന ഡിസംബർ 1നാണ് അവസാനിക്കുക. നവംബർ 22 മുതൽ 30 വരെയാണ് ക്രോമ ബ്ലാക്ക് ഫ്രൈഡേ സെയിൽ നടക്കുന്നത്. അതേസമയം ഫ്ലിപ്‌കാർട്ടിൽ ഇന്നലെയാണ് സെയിൽ അവസാനിച്ചത്. വിൽപ്പനയിൽ സ്‌മാർട്ട്ഫോണുകൾക്കും ഇലക്‌ട്രോണിക് […]
