Keralam
ബേപ്പൂരിൽ മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു
മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു. കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസിൻ്റെ പ്രചരണ പോസ്റ്ററിലാണ് കരി ഓയിൽ ഒഴിച്ചത്. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്. മുഹമ്മദ് റിയാസിനുള്ള ജന പിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് LDF ആരോപിച്ചു. […]
