Health
ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ
ഉണക്കമുന്തിരി പാലിൽ കുതിർത്തു കഴിച്ചിട്ടുണ്ടോ? മുൻ കാലങ്ങളിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ആളുകൾ കുടിച്ചുകൊണ്ടിരുന്ന പാനീയമാണിത്. ഇത് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ബെസ്റ്റാണ്. പാലിൽ കുതിർത്ത ഉണക്കമുന്തിരി കൂടുതൽ മൃദുലമാണ്. ദഹനം മെച്ചപ്പെടുത്തുന്നു ദഹന നാളത്തിൻ്റെ സുഗമമായ ചലനത്തിന് ഉണക്കമുന്തിരി വളരെ നല്ലതാണ്. […]
