
ധമനികൾ ശുദ്ധീകരിക്കാം, രക്തചംക്രമണം മെച്ചപ്പെടുത്താം; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ
ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യം ഇല്ലാതാക്കിയേക്കാം. ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ഹൃദയം പണിമുടക്കാൻ തുടങ്ങിയ വിവരം പലരും അറിയുന്നത്. ഇന്നത്തെ കാലത്ത് ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടി ആതെറോസ്ക്ലെറോസിസ് എന്ന അവസ്ഥ നേരിടുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. ഹൃദയാഘാതം, പക്ഷാഘാതം, […]