Health

ആർക്കൊക്കെ രക്തം ദാനം ചെയ്യാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അടിയന്തരചികിത്സ ആവശ്യമായവർക്ക് രക്തം ഒരു ജീവൻരക്ഷാ മാർ​ഗമാണ്. എന്നാൽ ആ​ഗ്രഹിക്കുന്ന എല്ലാവർക്കും രക്തം ദാനം ചെയ്യാൻ കഴിഞ്ഞുവെന്നു വരില്ല. ദാതാവിന്റെയും സ്വീകർത്താവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ചില കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വയസ്, തൂക്കം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, രക്തസമ്മർദം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച​ ശേഷമാണ് ഒരാൾക്ക് […]