Keralam

മാനസികമായി തകർന്നു; എസ്ഐആർ ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന ബിഎൽഒയുടെ ശബ്ദ സന്ദേശങ്ങൾ പുറത്ത്

ബിഎൽഒമാരുടെ എസ്ഐആർ ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. പാലക്കാട് സ്വദേശിയായ ഉദ്യോഗസ്ഥയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നത്. കണ്ണൂരിൽ ബിൽഒ ആത്മഹത്യ ചെയ്തതുപോലെ, താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു. […]