Keralam
സ്ട്രെസ് കുറയണോ? ദിവസവും കുടിക്കാം, നീല ചായ
എന്തൊക്കെ തരം ചായകളാണ്! ചായ വെറൈറ്റികൾ കണ്ടാൽ കണ്ണുതള്ളും. ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ഈ വെറൈറ്റി ചായകൾ കേമന്മാരാണ്, പ്രത്യേകിച്ച് നീല ചായ. ശംഖുപുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ദിവസവും രാവിലെ ഇത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശംഖുപുഷ്പ ചായയിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ […]
