Automobiles

ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകൾക്ക് വില കൂടും: ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഹൈദരാബാദ്: ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യയുടെ കാറുകൾക്ക് വില വർധിക്കും. കമ്പനിയുടെ മുഴുവൻ മോഡൽ ശ്രേണിയിലും 2 ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 1 മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരുക. ഔഡിക്ക് പുറമെ, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ, ബിഎംഡബ്ല്യു തുടങ്ങിയ കാർ നിർമ്മാതാക്കളും […]