
Automobiles
ലളിതം സുന്ദരം; പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ വലിയ മാറ്റങ്ങൾ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാൽ മാറ്റം അറിയാൻ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് iX3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി എത്തിച്ചത്. മുമ്പത്തേതും പുതിയതുമായ ലോഗോ തമ്മിലുള്ള വ്യത്യാസം കാണാൻ […]