
Health
ദിവസവും വെറും അരമണിക്കൂർ ഉറക്കം, 15 വർഷമായുള്ള ശീലം; അത്ഭുതപ്പെടുത്തി ജപ്പാനിലെ ബോഡി ബിൽഡർ
ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവിദഗ്ധർ നമ്മെ നിരന്തരം ഓർമപ്പെടുത്തുമ്പോൾ ദിവസവും വെറും അര മണിക്കൂർ മാത്രം ഉറങ്ങി നമ്മെ അത്ഭുതപ്പെടുത്തുകയാണ് ജപ്പാനിലെ ഡൈസുകെ ഹോരി എന്ന 40 കാരൻ. കഴിഞ്ഞ 15 വര്‍ഷമായി ഇതാണ് ഇയാളുടെ ഉറക്കരീതി. ഏഴെട്ട് മണിക്കൂര്‍ […]