കുളിച്ചാലും ആളുകള്‍ വൃത്തിയാക്കാന്‍ അത്ര ശ്രമിക്കാത്ത ശരീരഭാഗങ്ങള്‍
ശരീരം വൃത്തിയാക്കുന്നതിനായി മിക്ക ആളുകളും ദിവസത്തില്‍ ഒരു നേരമെങ്കിലും കുളിക്കാറുണ്ട് അല്ലേ?. ഇങ്ങനെ കുളിച്ചിട്ടെന്താ കാര്യം ശരീരം വൃത്തിയാകുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ടോ? വെളളവും സോപ്പും ഉപയോഗിച്ച് കഴുകുമ്പോഴും പലരുടെയും കാര്യത്തില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാകുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ ശരീരത്തില്‍ വിയര്‍പ്പ്, എണ്ണ, മൃതകോശങ്ങള്‍, സൂക്ഷ്മാണുക്കള്‍ എന്നിവ […]
