Health
പുഴുങ്ങിയ മുട്ട എത്ര സമയം വരെ സൂക്ഷിക്കാം
വിറ്റാമിനുകളും ധാതുക്കളും ധാരളം അടങ്ങിയ മുട്ട ഏറ്റവും ആരോഗ്യകരമായ ഒരു ചോയിസ് ആണ്. ബ്രേക്ക്ഫാസ്റ്റിന് പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ചിലർ മുട്ട പുഴുങ്ങിയാലും വളരെ വൈകിയാണ് അവ കഴിക്കുക. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. പുഴുങ്ങിയ മുട്ട എത്ര സമയം വരെ കേടുകൂടാതെ സൂക്ഷിക്കാം? […]
