കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി; പ്രിൻസിപ്പലിന് ഇമെയിൽ സന്ദേശം, സ്ഥലത്ത് വൻ പോലീസ് സന്നാഹം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് ആശുപത്രി പരിസരത്ത് കനത്ത ജാഗ്രതയും പരിശോധനയും തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും ഇമെയിൽ വഴി സ്ഫോടനമുണ്ടാക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രിൻസിപ്പൽ കൈമാറിയ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് ഒപി വിഭാഗത്തിലും അത്യാഹിത […]
