India

രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ട് മണിക്കൂറിന്‍റെ ഇടവേളയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മൂന്ന് സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ അന്വേഷണ സംഘങ്ങള്‍ മേഖലകളില്‍ പരിശോധന നടത്തി. പശ്ചിം വിഹാറിലെ ഭട്‌നഗർ ഇൻ്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്‌ജ് സ്‌കൂൾ, ഡിപിഎസ് അമര്‍ കോളനി […]