
എല്ലുകളെ ശക്തിപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
പ്രായമാകുമ്പോൾ എല്ലുകളുടെ ബലം നഷ്‌ടമാകുന്നത് സാധാരണയാണ്. എന്നാൽ എല്ലുകളുടെ ബലഹീനത എല്ലായ്പ്പോഴും വർധക്യവുമായി മാത്രം ബദ്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. പോഷകാഹാരക്കുറവ്, ഉദാസീനമായ ജീവിതശൈലി, ഫാസ്റ്റ് ഫുഡുകളുടെ ഉയർന്ന ഉപഭോഗം എന്നിവയെല്ലാം ചെറുപ്പകാർക്കിടയിൽ എല്ലുളുടെ ബലഹീനതയ്ക്ക് കാരണമാകുന്നു. എന്നാൽ കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുമെന്ന് […]