
വിവിധ തൊഴിൽ വിഭാഗങ്ങൾക്കുകൂടി സംസ്ഥാന സർക്കാർ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
വിവിധ തൊഴിൽ വിഭാഗങ്ങൾക്കുകൂടി സംസ്ഥാന സർക്കാർ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം ഓണസഹായം ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 425 ഫാക്ടറികളിലെ 13,835 […]