
ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങാൻ കാരണം കേന്ദ്രം: മന്ത്രി വി ശിവൻകുട്ടി
ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങാൻ കാരണം കേന്ദ്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞ് വെച്ചതാണ് കാരണം. സംസ്ഥാനം ഈ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു. 2023-24 സ്കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നും SSKക്ക് ലഭിക്കുന്നില്ല. സർക്കാർ ഹൈസ്‌ക്കൂളിനോടും ഹയർ […]