
India
പ്രതിവർഷം 100 മിസൈലുകൾ നിർമ്മിക്കും; ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി
ഉത്തർപ്രദേശ് ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെർച്വൽ ആയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പ്രതിവർഷം 80 മുതൽ 100 വരെ മിസൈലുകൾ നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണ യുണീറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 300 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ […]