Keralam

ഐസ്ക്രീം കഴിച്ചാൽ തലവേദന, എന്താണ് ബ്രെയിൻ ഫ്രീസിന് പിന്നിലെ കാരണം

ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം തലവേദന എന്ന് വരെ ആളുകൾ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഐസ്ക്രീം മാത്രമല്ല, തണുത്തതെന്തും കഴിച്ചാൽ ഇതാണ് അവസ്ഥ. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് കടുത്ത വേദന […]