സാഹചര്യമനുസരിച്ചുള്ള പെരുമാറ്റം, മനുഷ്യന്റെ ഈ സ്വഭാവ സവിശേഷതയ്ക്ക് പിന്നിലെ രഹസ്യം
മൃഗങ്ങളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്ന ഒരു കാര്യം വിവേകമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ അറിയാമെന്നതാണ് മനുഷ്യരുടെ അതിജീവനത്തിന്റെ പ്രധാന മാർഗം. ഇത്തരത്തിൽ പെരുമാറ്റങ്ങൾ മാറുന്നതിന് തലച്ചോറിൽ പ്രത്യേകം സംവിധാനമുണ്ടെന്ന് വിശദീകരിക്കുകയാണ് ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് കണ്ടെത്തിയതായും ഗവേഷകർ […]
