മുലയൂട്ടുമ്പോൾ അമ്മമാർ ഇവ നിർബന്ധമായും ശ്രദ്ധിക്കണം!
കുഞ്ഞിന്റെ പോഷകപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പ്രകൃതിദത്തമായി തന്നെ അമ്മയ്ക്ക് നൽകപ്പെടുന്നതാണ് മുലപ്പാൽ. അവശ്യ പ്രോട്ടീനുകൾ, കൊഴുപ്പ്, വൈറ്റമിനുകൾ, ആന്റിബോഡികൾ എന്നിവയെല്ലാം അതിലുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന മുലപ്പാലായ കൊളോസ്ട്രോം പ്രോട്ടീനുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും നിറഞ്ഞതാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വളർത്താൻ ഇത് സഹായിക്കും. കുഞ്ഞിന് എത്ര നാൾ പാൽ […]
