
Keralam
ഡ്രൈവർക്ക് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ്, യാത്രക്കാർ പറയുന്നിടത്ത് നിർത്തണം; കെഎസ്ആർടിസിയെ പുതുക്കാൻ പുതിയ ഉത്തരവ്
തിരുവനന്തപുരം: കെഎസ്ആർടിസിയെ പുതുക്കാൻ പുതിയ പരിഷ്കാരങ്ങളടങ്ങിയ ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ട തീരുമാനം. ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിർബന്ധമായും നടത്തിയിരിക്കണം. കെഎസ്ആർടിസി ഡ്രൈവർമാരിൽ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ […]