Health
കുനിയുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ടോ?
താഴേക്ക് കുനിയുമ്പോഴും നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോഴും ശ്വാസം മുട്ടുന്നതായി അനുഭവപ്പെടാറുണ്ടോ? നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത് ഹൃദയം നൽകുന്നൊരു മുന്നിറിയിപ്പ് ആകാം. ബെൻഡോപ്നിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നെഞ്ചുവേദന, വീക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിന് മുൻപ് ഹൃദയം തളരുന്നുവെന്നതിന്റെ സൂചനയാണിത്. കുനിയുന്ന സമയങ്ങളിൽ എട്ട് മുതൽ […]
