
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കൈക്കൂലി കേസിൽ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും വിജിലൻസിന്റെ വിശദമായ അന്വേഷണം
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ മുഖ്യ പ്രതിയായ കൈക്കൂലി കേസിൽ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും വിജിലൻസിന്റെ വിശദമായ അന്വേഷണം. ബൊഹ്‍റ കമ്മോഡിറ്റീസ് ആൻഡ് ടൂർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ പങ്കാളിത്തമാണ് പരിശോധിക്കുന്നത്. കൈക്കൂലി പണം നിക്ഷേപിക്കാൻ പരാതിക്കാരനോട് പ്രതികൾ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തിൻ്റെ മുബൈയിലെ അക്കൗണ്ടിലായിരുന്നു. അതേസമയം ഇഡിക്കെതിരായ […]