Technology

ഇന്‍സ്റ്റാലേഷന് 33,000 രൂപ ചെലവ്; സ്റ്റാര്‍ലിങ്ക് സേവനം കൈപൊള്ളിക്കുമോ?, ഏകദേശ നിരക്ക് അറിയാം

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള  സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിരിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. നിലവിലുള്ള ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകളേക്കാള്‍ സ്റ്റാര്‍ലിങ്ക് നല്‍കാന്‍ പോകുന്ന സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് വില വളരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് വാണിജ്യ […]