Health

പ്രമേഹ രോ​ഗികൾക്ക് ബെസ്റ്റ്; പക്ഷെ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രമേഹ രോ​ഗികൾ ഡയറ്റിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോ​ഗ്യകരമെന്ന് കരുതുന്ന പലതും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നതാണ്. എന്നാൽ ബ്രൊക്കോളിയെ പ്രമേഹ രോ​ഗികളുടെ ഡയറ്റിൽ വിശ്വസിച്ച് ഉൾപ്പെടുത്താമെന്ന് വി​ദ​ഗ്ധർ പറയുന്നു. ബ്രൊക്കോളി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, […]