ഓഹരി വിപണിയില്‍ കാളക്കുതിപ്പ്, സെന്‍സെക്‌സ് 900 പോയിന്റ് മുന്നേറി; നിഫ്റ്റി നാലുമാസത്തെ ഉയര്‍ന്ന നിലയില്‍, ബാങ്ക് ഓഹരികള്‍ ‘ഗ്രീനില്‍’
മുംബൈ: ഓഹരി വിപണിയില്‍ കനത്ത മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 850 പോയിന്റ് ആണ് മുന്നേറിയത്. 83,500 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 25,600 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ തിരിച്ചുവന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി […]
