ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 81,000ലേക്ക്, കരുത്തുകാട്ടി ഐടി സ്‌റ്റോക്കുകള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട ഓഹരി വിപണി വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഐടി സ്‌റ്റോക്കുകളുടെ പിന്‍ബലത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 81,000 പോയിന്റ് വരെയാണ് ഉയര്‍ന്നത്. 1.24 ശതമാനം മുന്നേറ്റത്തോടെ 80,893 പോയിന്റ് വരെയാണ് മുന്നേറിയത്. നിഫ്റ്റിയിലും […]
