
Technology
ബിഎസ്എന്‍എല്‍ സേവനത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള കാരണം വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: ചില സ്ഥലങ്ങളില്‍ ബിഎസ്എന്‍എല്‍ സേവനത്തില്‍ പ്രശ്‌നങ്ങൾക്ക് കാരണം പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണെന്ന് റിപ്പോര്‍ട്ട്. 2ജി 3ജി ടവറുകളിലെ സംവിധാനങ്ങള്‍ മാറ്റി 4ജി ആക്കുന്നതിനോടൊപ്പം പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. കീപാര്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി 2 […]