സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് 53,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വർണവിലയിൽ വർധന. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53,200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6,650 രൂപയാണ് വില. കഴിഞ്ഞ മാസം 20 ന് 55,000 കടന്ന സ്വര്‍ണവില റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് കഴിഞ്ഞ […]
