
India
ഇന്ത്യയിലും ടെസ്ലയ്ക്ക് ഭീഷണിയായി ചൈനീസ് ബ്രാൻഡ്; 10,000 യൂണിറ്റുകൾ വിറ്റ് BYD
വാഹന വിപണിയിൽ ടെസ്ലയ്ക്ക് ഒത്ത എതിരാളായായി മാറുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. ഇന്ത്യയിൽ ടെസ്ല വേരുറപ്പിച്ച് വരുമ്പോഴേക്കും ബിവൈഡി മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ 10000 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചിരിക്കുകയാണ് ബിവൈഡി. രാജ്യത്ത് പ്രധാന നഗരങ്ങളിലായി 44 ഡീലർഷിപ്പ് ഔട്ട്‌ലറ്റുകളാണ് ബിവൈഡിയ്ക്ക് ഉള്ളത്. രാജ്യത്ത് ബിവൈഡി പ്രധാനമായും ഇലക്ട്രിക് […]