India

രാജസ്ഥാനിലെ മണ്ഡലത്തിൽ കോൺഗ്രസിന്‍റെ കുതിപ്പ്; ബിജെപി മൂന്നാം സ്ഥാനത്ത്

ബിഹാറിലെ തിരിച്ചടികൾക്കിടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോണ്‍ഗ്രസിന് ആശ്വാസം. ആന്‍റ മണ്ഡലത്തില്‍ കോൺഗ്രസിന്റെ പ്രമോദ് ജെയിന് ലീഡ്. വോട്ടെണ്ണല്‍ 11 റൗണ്ട് പിന്നിട്ടപ്പോൾ 7000 ത്തിലധികം വോട്ടിന്‍റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുള്ളത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണുള്ളത്. ബിജെപിയുടെ മോർപാല്‍ സുമനെ പിന്തള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയാണ് […]