Keralam
തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ, നിയമസഭയിലേക്ക് മത്സരിക്കാനും തയ്യാർ; സികെ ജാനു
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി കെ ജാനു . കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി. ജനാധിപത്യരാഷ്ട്രീയ പാർട്ടിയെ മുന്നണി എന്ന നിലയിൽ പരിഗണിക്കാം എന്ന നിലപാട് അറിയിച്ചു. ആ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സികെ ജാനു പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശം […]
