‘അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയത് സിപിഐഎമ്മുകാരായിരുന്നു, വാളയാർ അക്രമത്തിൽ സിഐടിയു പ്രവർത്തകനും ഉണ്ട്’: സി കൃഷ്ണകുമാർ
ആൾക്കൂട്ട അക്രമങ്ങൾ എതിർക്കപ്പെടേണ്ടതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. അതിനെ അനുകൂലിക്കുന്നില്ല. അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയവർ സിപിഐഎമ്മുകാരായിരുന്നു. രാഷ്ട്രീയമോ നിറമോ നോക്കിയല്ല എതിർക്കേണ്ടത്. വാളയാർ അക്രമത്തിൽ സിഐടിയുവിന്റെ പ്രവർത്തകനും ഉണ്ട്. രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് […]
