Keralam
‘രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക കുറ്റവാളി; എംഎൽഎ സ്ഥാനം രാജിവെപ്പിക്കണം’; സി കൃഷ്ണകുമാർ
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക കുറ്റവാളിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കോൺഗ്രസിൻ്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നത്. ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം […]
